തെങ്ങ് ഒടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം

കോട്ടയം: ഈരാറ്റുപേട്ടയില്‍ തെങ്ങ് വീണുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കളത്തൂക്കടവ് സ്വദേശി ജോണ്‍സണ്‍ (25) ആണ് മരിച്ചത്.മറ്റൊരു മരം മുറിക്കുന്നതിനിടെ തെങ്ങിൽ പതിക്കുകയും തെങ്ങ് ഒടിഞ്ഞ് ജോൺസന്റെ മുകളിൽ പതിക്കുകയുമായിരുന്നു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.പോലീസ് കേസെടുത്തിട്ടുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version