KeralaNEWS

പ്ല​സ്ടു കോ​ഴ കേ​സി​ല്‍ മു​ന്‍ എം​എ​ല്‍​എ കെ.​എം. ഷാ​ജി​യെ ഈ ഡി ചോ​ദ്യം ചെ​യ്യു​ന്നു

പ്ല​സ്ടു കോ​ഴ കേ​സി​ല്‍ മു​ന്‍ എം​എ​ല്‍​എ കെ.​എം. ഷാ​ജി​യെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച് അ​റി​യാ​നാ​ണ് ഷാ​ജി​യെ വി​ളി​പ്പി​ച്ച​തെ​ന്ന് ഇ​ഡി അ​റി​യി​ച്ചു.

2014ല്‍ ​അ​ഴീ​ക്കോ​ട് സ്‌​കൂ​ളി​ല്‍ പ്ല​സ്ടു ബാ​ച്ച് ആ​രം​ഭി​ക്കു​ന്ന​തി​നാ​യി ഷാ​ജി 25 ല​ക്ഷം രൂ​പ കോ​ഴ വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഈ ​കേ​സി​ല്‍ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഷാ​ജി​യെ ചോ​ദ്യം ചെ​യ്യു​ന്ന​ത്.

Back to top button
error: