മധ്യപ്രദേശിൽ തുരങ്കം തകർന്ന് ഒൻപത് തൊഴിലാളികൾ കുടുങ്ങി;ഏഴു പേരെ രക്ഷപ്പെടുത്തി

ധ്യപ്രദേശില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി. കട്‌നി ജില്ലയിലെ സ്ലീമനാബാദിലെ ബര്‍ഗി കനാല്‍ പദ്ധതിയാണ് നിര്‍മാണത്തിനിടെ തകര്‍ന്ന് വീണത്.കുടുങ്ങിയ ഒന്‍പത് തൊഴിലാളികളില്‍ ഏഴുപേരെ രക്ഷപെടുത്തി.
രണ്ടു പേര്‍ ഇപ്പോഴും ഇവിടെ കുടുങ്ങി കിടക്കുകയാണ്.ഇവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍  തുടരുകയാണ്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version