കഞ്ചാവ് വിൽപ്പന; സ്ത്രീ അറസ്റ്റിൽ

കോഴിക്കോട്: കഞ്ചാവ് കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ സ്ത്രീയെ വീണ്ടും കഞ്ചാവ് കേസില്‍ പിടികൂടി. ചേക്രോന്‍ വളപ്പില്‍ കമറുന്നീസയാണ് 3.1 കിലോ കഞ്ചാവുമായി പിടിയിലായത്.

 

കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് കമറുന്നീസ കുന്ദമംഗലം എക്സൈസിന്റെ പിടിയിലായത്.ജാമ്യംകിട്ടി പുറത്തിറങ്ങിയ കമറൂന്നീസ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. മുന്‍പ് എന്‍.സി.പി.എസ്. കേസിലും കമറുന്നീസ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version