Life StyleNEWS

പ്രഭാതസവാരിയുടെ ആരോഗ്യ ഗുണങ്ങള്‍

രാവിലത്തെ നടപ്പ് മനസിനും ആരോഗ്യത്തിനും പകരുന്ന നവോണ്മേഷം ചെറുതല്ല. ശരീരിക വ്യായാമത്തോടൊപ്പം പ്രഭാതസവാരി മാനസീകമായ ഉല്ലാസവും പ്രദാനം ചെയ്യുന്നുണ്ട്

@ ഹൈപ്പര്‍ ടെന്‍ഷന്‍, സ്‌ട്രോക്ക്, ഹൃദ്യോഗം എന്നിവില്‍ നിന്നെല്ലാം രക്ഷ നേടാന്‍ പറ്റിയ വ്യായാമമാണ് നടത്തം

@  അതിരാവിലെയുള്ള നടത്തമാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ഗുണങ്ങള്‍ ഏറെ നല്‍കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു

@  ശരീരത്തിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ ഏറ്റവും ഉചിതം രാവിലെയുള്ള നടത്തമാണ്

@ അതിരാവിലെ ലഭിക്കുന്ന ഓക്‌സിജന്‍ വലിയ അളവില്‍ ഉര്‍ജം നല്‍കും, പ്രത്യേകിച്ച് സന്ധികള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും

Back to top button
error: