CrimeNEWS

ഐ.ടി വിദഗ്ധൻ സലീഷിനെ കൊന്നത് ദിലീപോ…? സലീഷിൻ്റെ മരണത്തിനു പിന്നിലെ ദുരൂഹതകൾ അനാവരണം ചെയ്യുന്നു

തൃശൂർ സ്വദേശി സലീഷിന്റെ ദുരൂഹ മരണത്തിൽ ദിലീപിനെന്ത് പങ്ക്…?
ശരിക്കും സലീഷിന്റെ മരണം ഒരു കൊലപാതകമാണോ…?

ദിലീപിന്റെ ഫോണ്‍ സര്‍വീസ് ചെയ്തിരുന്ന മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍ ഉടമയായിരുന്നു സലീഷ്. 2020 ഓഗസ്റ്റില്‍ അങ്കമാലിയിലുണ്ടായ വാഹനാപകടത്തിലാണ് സലീഷ് മരണപ്പെട്ടത്.

സലീഷിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.

നാട്ടിലും സാമൂഹമാധ്യമങ്ങളിലും ഈ മരണവുമായി ബന്ധപ്പെട്ട് ചില സംശയങ്ങള്‍ ഉയരുന്നുണ്ടെന്നും അതിനാല്‍ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണം എന്നും സലീഷിന്റെ സഹോദരന്‍ അങ്കമാലി പോലീസില്‍ നൽകിയ പരാതിയില്‍ പറയുന്നു.
പുനരന്വേഷണം ആവശ്യപ്പെട്ടുള്ള പരാതി, നിലവില്‍ ദീലിപിനെതിരേ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറാനും സാധ്യതയുണ്ട്.

ഇനി ദിലീപ് ആസൂത്രണം ചെയ്ത എത്ര കൊലപാതകങ്ങളും മാനഭംഗങ്ങളും പുറത്ത് വരാനിരിക്കുന്നു.

ഐ.ടി വിദഗ്ധൻ സലീഷിനെ കൊന്നത് ദിലീപോ…?

സലീഷിൻ്റെ മരണത്തിനു പിന്നിലെ ദുരൂഹതകൾ അനാവരണം ചെയ്യുന്നു.

പ്രവീൺ ഇറവങ്കര എഴുതുന്ന പംക്തി ‘നല്ലനടപ്പ്’ നാളെ രാവിലെ 7 മണിക്ക് മറക്കാതെ വായിക്കുക

Back to top button
error: