IndiaNEWS

പൂനെയിൽ നിർമ്മാണത്തിലിരുന്ന മാൾ തകർന്നുവീണ് ആറ് മരണം

പൂനെ: യെര്‍വാഡയില്‍ നിര്‍മ്മാണത്തിലിരുന്ന മാളിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് ആറുപേര്‍ മരിച്ചു.നാലുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിരവധി പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
 വ്യാഴാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു അപകടം.യെര്‍വാഡയില്‍ ശാസ്ത്രി നഗര്‍ മേഖലയില്‍ നിര്‍മ്മാണത്തിലിരുന്ന മാളിലാണ് അപകടം ഉണ്ടായത്.

Back to top button
error: