KeralaNEWS

ലൂണാർ ഗ്രൂപ്പ് ചെയർമാൻ ഐസക് ജോസഫ് കൊട്ടുകാപ്പിള്ളി അന്തരിച്ചു

തൊടുപുഴ: ലൂണാര്‍ ഗ്രൂപ്പ് ഓഫ് കമ്ബനി ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ ഐസക് ജോസഫ് കൊട്ടുകാപ്പിള്ളി (78) അന്തരിച്ചു.ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം.തൊടുപുഴ ഒളമറ്റം സ്വദേശിയാണ്.ശാരീരികാസ്വസ്ഥകളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

മുപ്പതു വര്‍ഷത്തിലേറെയായി ലൂണാര്‍ കമ്ബനിയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ: മേരിക്കുട്ടി ഐസക്. മക്കള്‍: ജൂബി, ജിസ്, ജൂലി.

Back to top button
error: