ആലപ്പുഴ: കരുമാടി സെന്റ് നിക്കോളാസ് പള്ളി വികാരി ഫാദര്‍ മാത്യു ചെത്തിക്കളത്തെ പള്ളിമേടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.രാവിലെ പ്രാര്‍ത്ഥനയ് ക്ക് പള്ളിയിലെത്തിയവര്‍ അച്ചനെ കാണാതെ വന്നതോടെ അന്വേഷിച്ചുചെന്നപ്പോഴാണ് മുറിയിൽ മൃതദേഹം കണ്ടത്. പോലീസ് അന്വേഷണം ആരംഭിച്ചു.
Related Articles
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കണം; കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച് യു.എന്‍
March 29, 2024
ഹാഷിമിനൊപ്പം പോകാന്‍ അനൂജ ആദ്യം തയ്യാറായില്ല, ഇടയ്ക്ക് വിളിച്ചപ്പോള്‍ കരയുകയായിരുന്നു; പൊലീസിന് മൊഴി
March 29, 2024
Check Also
Close