ദേശാഭിമാനി സീനിയർ ന്യൂസ് എഡിറ്റർ കെ.പ്രേമനാഥിൻ്റെ മാതാവ് കെ പത്മാവതിയമ്മ അന്തരിച്ചു

.

ലക്കുളത്തൂർ : പറമ്പത്ത് മതിലകം ക്ഷേത്രത്തിന് സമീപം കൊത്തളോത്ത് പത്മാവതിയമ്മ (88) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ നടന്നു. സഞ്ചയനം- ശനിയാഴ്ച.
ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ : കെ.ബാബുരാജ് (വിമുക്തഭടൻ, റിട്ട. സ്റ്റാഫ് – പഞ്ചാബ് നാഷണൽ ബാങ്ക്) കെ.പ്രേമനാഥ് (സീനിയർ ന്യൂസ് എഡിറ്റർ. ദേശാഭിമാനി – കോഴിക്കോട്) സുധാമണി (കാക്കൂർ )
മരുമക്കൾ : ഗോപാലൻ (റിട്ട. അധ്യാപകൻ – ചേളാരി ഹയർ സെക്കൻ്ററി സ്കൂൾ) ശോഭ , റീത്ത

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version