LIFEPravasi

സൗദിയിൽ വിഷപ്പുക ശ്വസിച്ച് മലയാളി യുവാവ് മരിച്ചു

ബഹ: സൗദി അറേബ്യയിലെ ഖമീസ് മുശൈത്തില്‍ വിഷപ്പുക ശ്വസിച്ച്‌  മലയാളി യുവാവിന് ദാരുണാന്ത്യം.തണുപ്പകറ്റാൻ റൂമിൽ കത്തിച്ചുവെച്ച അടുപ്പിൽ നിന്നുള്ള വിഷപ്പുകയാണ് മരണകാരണം.കൊല്ലം സ്വദേശി സുഭാഷ്(41) ആണ് മരിച്ചത്. മൃതദേഹം ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇടപെട്ട് നാട്ടിലെത്തിച്ചു.
ഭാര്യ റാണി.
സൂര്യ പ്രിയ(12), സൂര്യനാരായണന്‍(7) എന്നിവര്‍ മക്കളാണ്.

Back to top button
error: