KeralaNEWS

ആലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ലപ്പുഴ ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ചു യുവാവ് മരിച്ചു.പഴവീട് മാപ്പിളശ്ശേരിയില്‍ സജീവിന്റെ മകന്‍ ജോ എബ്രാഹാം (25) ആണ് മരിച്ചത്.ചൊവ്വാഴ്ച്ച രാത്രി 11.15 ഓടെ ആലപ്പുഴ ബൈപാസ്സില്‍ മാളികമുക്ക് മേല്‍പാലത്തിനു സമീപമായിരുന്നു അപകടം.

കൊമ്മാടി ഭാഗത്ത് നിന്നും വന്ന കാറ് എതിരെ പോകുകയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.ജോ ആയിരുന്നു കാർ ഓടിച്ചിരുന്നത്.

Back to top button
error: