ഡൽഹിയിൽ ഹൃദയസ്തംഭനത്തെ തുടർന്ന് മലയാളി നഴ്സ് മരിച്ചു

ന്യൂഡൽഹി: നോയിഡ യശോദ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് സുഷ്മ മോഹൻ (34) ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു.ഇന്നു രാവിലെയായിരുന്നു സംഭവം.തിരുവല്ല സ്വദേശിനിയാണ്.
ഭർത്താവ് മോഹൻ ബീഹാറിൽ ജോലി നോക്കുന്നു മൂന്നും ആറും വയസ്സുള്ള രണ്ടു കുട്ടികളുണ്ട്.സംസ്കാരം പിന്നീട്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version