IndiaNEWS

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​സം​ഗം ത​ട​സ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ​രി​ഹാ​സ​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി

ടെ​ലി​പ്രോം​പ്റ്റ​ര്‍ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​സം​ഗം ത​ട​സ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ​രി​ഹാ​സ​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ടെ​ലി​പ്രോം​പ്റ്റ​റി​നു പോ​ലും ഇ​ത്ര​യ​ധി​കം നു​ണ​ക​ൾ പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രി​ഹാ​സം.

ദാ​വോ​സി​ൽ ന​ട​ന്ന ലോ​ക സാ​മ്പ​ത്തി​ക ഉ​ച്ച​കോ​ടി​ക്കി​ടെ​യാ​യി​രു​ന്നു മോ​ദി​യു​ടെ ടെ​ലി​പ്രോം​പ്റ്റ​ര്‍ പ​ണി​മു​ട​ക്കി​യ​ത്. ഉ​ച്ച​കോ​ടി​യി​ൽ ഓ​ൺ​ലൈ​നാ​യി പ​ങ്കെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. ടെ​ലി​പ്രോം​പ്റ്റ​ര്‍ കേ​ടാ​യ​തോ​ടെ പ്ര​സം​ഗം അ​ൽ​പ​നേ​രം നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്നു.

പ്ര​സം​ഗം ത​ട​സ​പ്പെ​ട്ട വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​വു​ക​യും ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മോ​ദി​യെ പ​രി​സ​ഹി​ച്ച് രാ​ഹു​ൽ രം​ഗ​ത്തെ​ത്തി​യ​ത്. ട്വി​റ്റ​റി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രി​ഹാ​സം.

.

Back to top button
error: