വയനാട് അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം.

യനാട് അമ്ബലവയലില്‍ അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. അമ്ബലവയല്‍ സ്വദേശി നിജിത(32) മകള്‍ അളകനന്ദ(12) എന്നിവര്‍ക്കാണ് ആസിഡ് അക്രമത്തിൽ പരിക്കേറ്റത്.
നിജിതയുടെ ഭര്‍ത്താവ് സനലാണ് ആസിഡ് ആക്രമണം നടത്തിയത്.ഇവർ കുറെ നാളായി വേർപിരിഞ്ഞു കഴിയുകയായിരുന്നു. പരുക്കേറ്റ അമ്മയേയും മകളേയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.പോലീസ് കേസെടുത്തിട്ടുണ്ട്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version