റെയിൽവേയിൽ ഇനി ഗാർഡുമാരില്ല; മാനേജർ മാത്രം

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയിൽ ഇനി ഗാർഡുമാരില്ല. ഗാർഡുമാരുടെ തസ്തിക ഇനിമുതൽ മാനേജർമാർ എന്നാണ് അറിയപ്പെടുക.ഇന്ത്യന്‍ റെയില്‍വേ പുറപ്പെടുവിച്ച റിവിഷന്‍ ഓഫ് ഡസിഗ്നേഷന്‍ സര്‍ക്കുലറിലാണ് തസ്തികാ പേരുമാറ്റം വിശദമാക്കിയിട്ടുള്ളത്. ഈ മാസം 13-ാം തിയതിയാണ് റെയില്‍വേ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version