എത്ര പഴക്കമുള്ള വീടും പുതുപുത്തൻ ആക്കാം, കുറഞ്ഞ ചിലവിൽ…വീഡിയോ

എത്ര പഴക്കമുള്ള വീടും പുതുപുത്തൻ ആക്കാം, കുറഞ്ഞ ചിലവിൽ...

ഒരു വ്യക്തിയുടെ ജീവിതത്തിൽ വീടിനുള്ള പ്രാധാന്യം വളരെ വലുതാണ്. ചെറുതെങ്കിലും ആ വീട് മനോഹരമായിരിക്കണം എന്നത് ഇന്ന് ഏവർക്കും ആഗ്രഹവുമുണ്ട്. പക്ഷെ പലർക്കും സാമ്പത്തിക ബുദ്ധിമുട്ടു കൊണ്ട് പുതിയ വീട് എന്നത് സ്വപ്നം ആയി അവശേഷിക്കും. എന്നാൽ ഇന്ന് പലരും പഴയ വീട് കുറഞ്ഞ ചിലവിൽ മോടി പിടിപ്പിച്ചു മനോഹരമാക്കുന്നത് നമുക്ക് കാണാം.

അത്തരത്തിൽ വളരെ പഴക്കമേറിയ ഒരു വീടാണ് മൂവാറ്റുപുഴക്കടുത്തു അതിമനോഹരമായി ഡിസൈൻ ചെയ്തു സ്വപ്നഭവനമാക്കിയിരിക്കുന്നത്. ഇത് 4000 സ്‌ക്വയർ ഫീറ്റിലുള്ള വീടാണ്. എലി വേഷന് ചെലവായത് ആകട്ടെ 12 ലക്ഷവും. പക്ഷെ വീടിന്റെ കെട്ടിലും മട്ടിലും വന്ന മാറ്റവും ഇവിടെ ശ്രദ്ദേയം. നിങ്ങൾക്കും നിങ്ങളുടെ പഴയ വീട് മാറ്റി കുറഞ്ഞ ചിലവിൽ മനോഹരമായ വീട് ഒരുക്കാം. ഇതിനു നവാസ് ആൻഡ് ബാബു ഡിസൈനേഴ്‌സ് നിങ്ങൾക്കൊരു സഹായമാകും…98475 49138

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version