
ആലപ്പുഴ: ട്രെയിനിന് മുന്നില്‍ ചാടിയ മകനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവെ പിതാവും മകനും മരിച്ചു. ചന്തിരുര്‍ സ്വദേശി പുരുഷോത്തമന്, മകന് മിഥുന് (25) എന്നിവരാണ് മരിച്ചത്. തീരദേശ പാതയില്‍ ചന്തിരൂര്‍ വെളുത്തുള്ളി റെയില്‍വേ പാളത്തില്‍ ഇന്ന് രാവിലെ ഒന്‍പതരയോടെ ആയിരുന്നു അപകടം. വാഹനാപകടത്തെ തുടര്‍ന്ന് മകന് ചികിത്സയിലിരിക്കുകയായിരുന്നു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061