IndiaNEWS

പബ്ജി കൊണ്ടുപോകുന്ന ജീവിതങ്ങൾ

 

മൊബൈല്‍ ഫോണില്‍ ‘പബ്​ജി’ കളിച്ച്‌ ​ പ്രഭാത സവാരി നടത്തുകയായിരുന്ന രണ്ടു കൗമാരക്കാർ ട്രെയിന്‍ കയറി മരിച്ചു. ഉത്തര്‍പ്രദേശിലെ മഥുരയിലാണ്​ സംഭവം.

അയല്‍വാസികളായ കപില്‍ കുമാറും ഗൗരവ്​ കുമാറുമാണ്​ അപകടത്തില്‍ പെട്ടത്​. രണ്ട് പേരും പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്.

രാവിലെ നടക്കാനിറങ്ങിയ രണ്ട് പേരും ഗെയിം കളിച്ചുകൊണ്ട് പാളത്തിലൂടെ നടക്കുമ്പോൾ ട്രെയിന്‍ തട്ടുകയായിരുന്നു.

Back to top button
error: