സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയെ മരിച്ച് 7 വർഷത്തിന് ശേഷം നേരിൽ കണ്ടു “തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ -വീഡിയോ

പ്രേതത്തെ നേരിൽ കണ്ട അനുഭവം വെളിപ്പെടുത്തുന്നു തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര. 1984 ൽ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ പ്രേതത്തെ 1991ൽ കണ്ടു എന്നാണ് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ. കൊല നടന്നു 7 വർഷത്തിന് ശേഷമുണ്ടായ അനുഭവം വിവരിക്കുകയാണ് പ്രവീൺ ഇറവങ്കര.’കുറുപ്പ്’ സിനിമ ചർച്ചയാകുമ്പോൾ പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുകയാണ്.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version