പതിനാറുകാരിയെ ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ

പട്ടികജാതി വിഭാഗത്തിലുള്ള പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. ആറു മാസത്തിലേറെയായി പെൺകുട്ടിയും ബിനുകുമാറും ഒരുമിച്ചാണ് താമസം

നെയ്യാറ്റിൻകര: പതിനാറുകാരിയെ ഗർഭിണിയായ കേസിൽ ഇളവനിക്കര ഡാർളിക്കുഴിയിൽ ബിനുകുമാറിനെ (28) നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തു.

പട്ടികജാതി വിഭാഗത്തിലുള്ള പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. ആറു മാസത്തിലേറെയായി പെൺകുട്ടിയും യുവാവും ഒരുമിച്ചായിരുന്നു താമസം.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version