KeralaLead NewsNEWS

പന്തളം സ്വകാര്യ ബസ്സ്റ്റാൻഡിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

പ​ന്ത​ളം സ്വകാര്യ ബസ് സ്റ്റാ​ന്‍​ഡിൽ അന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ച നി​ല​യി​ല്‍. ബംഗാൾ സ്വദേശി ഫ​നീ​ന്ദ്ര​ദാ​സ്(45) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.

ത​ല​യി​ല്‍ ആ​ഴ​ത്തി​ല്‍ മു​റി​വു​ണ്ട്. കൊ​ല​പാ​ത​ക​മാ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സം​ഭ​വ​ത്തി​ല്‍ പ​ന്ത​ളം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Back to top button
error: