LIFEMovie

മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം; ‘നന്‍പകല്‍ നേരത്ത് മയക്കം’

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമ വേളാങ്കണ്ണിയില്‍ ചിത്രീകരണം ആരംഭിച്ചു.

‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന് പേരിട്ടിരിക്കുന്ന സിനിമ മമ്മൂട്ടിയുടെ പുതിയ ബാനർ ‘മമ്മൂട്ടി കമ്പനി’ ആദ്യമായി നിർമിക്കുന്ന സിനിമ കൂടി ആണ്.

Back to top button
error: