പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ നി​​​കു​​​തി​​​യി​​​ൽ സംസ്ഥാനം കു​​​റ​​​വു വ​​​രു​​​ത്തി​​​ല്ലെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ

പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ നി​​​കു​​​തി​​​യി​​​ൽ കു​​​റ​​​വു വ​​​രു​​​ത്തി​​​ല്ലെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ സൂ​​​ചി​​​പ്പി​​​ച്ചു.

എ​​​ക്സൈ​​​സ് തീ​​​രു​​​വ​​​യി​​​ൽ കു​​​റ​​​വു വ​​​രു​​​ത്തി​​​യ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ, സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ വാ​​​റ്റ് നി​​​കു​​​തി കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ പ്ര​​​ത്യേ​​​ക​​​മാ​​​യി ചു​​​മ​​​ത്തി​​​യി​​​രു​​​ന്ന എ​​​ക്സൈ​​​സ് തീ​​​രു​​​വ​​​യാ​​​ണ് കു​​​റ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു വീ​​​തം വ​​​യ്ക്കു​​​ന്ന​​​ത​​​ല്ല. സം​​​സ്ഥാ​​​ന​​​ത്തി​​​ന് പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ, മ​​​ദ്യം എ​​​ന്നി​​​വ​​​യി​​​ൽ മാ​​​ത്ര​​​മാ​​​ണ് നി​​​കു​​​തി ചു​​​മ​​​ത്താ​​​ൻ അ​​​ധി​​​കാ​​​ര​​​മു​​​ള്ള​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ നി​​​കു​​​തി കു​​​റ​​​യ്ക്കാ​​​ൻ ആ​​​ലോ​​​ചി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി പ്ര​​​തി​​​ക​​​രി​​​ച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version