NEWS

രാ​ജ്യാ​ന്ത​ര വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍​ക്കു​ള്ള വി​ല​ക്ക് നീ​ട്ടി

രാ​ജ്യാ​ന്ത​ര വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍​ക്കു​ള്ള വി​ല​ക്ക് നീ​ട്ടി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ന​വം​ബ​ര്‍ 30 വ​രെ വി​ല​ക്ക് നീ​ട്ടി​യ​താ​യി ഡി​ജി​സി​എ​യു​ടെ സ​ര്‍​ക്കു​ല​റി​ല്‍ പ​റ​യു​ന്നു.

ച​ര​ക്കു​നീ​ക്ക​ത്തി​ന് ത​ട​സ​മി​ല്ല. ഇ​തി​ന് പു​റ​മേ വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തു​ന്ന വി​മാ​ന സ​ര്‍​വീ​സു​ക​ള്‍​ക്കും ഇ​ള​വു​ണ്ട്. നേ​ര​ത്തെ ഒ​ക്ടോ​ബ​ര്‍ അ​വ​സാ​നം വ​രെ​യാ​യി​രു​ന്നു വി​ല​ക്ക്. ഇ​ത് ന​വം​ബ​ര്‍ 30 വ​രെ നീ​ട്ടു​ക​യാ​യി​രു​ന്നു.

Back to top button
error: