LocalNEWS

സ്പീച്ച് തെറാപ്പിസ്റ്റുകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു

സമഗ്ര ശിക്ഷ കേരള, ഇടുക്കിയുടെ കീഴിൽവ്യത്യസ്ത ബി ആർ സി കളിൽ സ്പീച്ച് തെറാപ്പി സേവനം നൽകുന്നതിനായിസ്പീച്ച് തെറാപ്പിസ്റ്റ് കളിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു.റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജിയിൽബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യതപത്രങ്ങളുടെ പകർപ്പ് സഹിതമുള്ളഅപേക്ഷകൾ ജൂലൈ 18നകം സമഗ്ര ശിക്ഷ കേരളയുടെ ഇടുക്കി ജില്ലാ ഓഫീസിൽ ലഭിക്കേണ്ടതാണ്.

Contact Address:

District Project Co-ordinator

Office of the District Project Co-ordinator

GVHSS Thodupuzha

Samagra Shiksha Kerala – Idukki Thodupuzha 685585

Contact No. 04862 226 991

Email: [email protected]

Back to top button
error: