IndiaNEWS

24 മണിക്കൂറിനിടെ 18,987 കോവിഡ് കേസുകള്‍; 246 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 18,987 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ 3,40,20,730 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 246 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,51,435 ആയി ഉയര്‍ന്നു. ഒറ്റദിവസത്തിനിടെ 19,808 പേരാണ് രോഗമുക്തി നേടിയത്.

ഇതോടെ 3,33,62,709 പേര്‍ ആകെ രോഗമുക്തി നേടി. നിലവില്‍ 2,06,586 സജീവ രോഗികളാണ് ചികിത്സയിലുളളത്. ഇതുവരെ 58,76,64,525 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 96,82,20,997 വാക്‌സീന്‍ ഡോസുകളാണ് വിതരണം ചെയ്തത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker