SportsTRENDING

പെലെയെ മറി ക​ട​ന്ന് ഛേത്രി

ഫു​ട്ബോ​ൾ ഇ​തി​ഹാ​സം പെ​ലെ​യെ മ​റി​ക​ട​ന്ന് ഇ​ന്ത്യ​യു​ടെ സൂ​പ്പ​ർ താ​രം സു​നി​ൽ ഛേത്രി. ​സാ​ഫ് ക​പ്പി​ൽ ബു​ധ​നാ​ഴ്ച മാ​ലി​ദ്വീ​പി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇ​ര​ട്ട ഗോ​ൾ നേടിയതോടെയാണ് ഛേത്രി ​രാ​ജ്യാ​ന്ത​ര ഗോ​ൾ വേ​ട്ട​യി​ൽ ബ്ര​സീ​ൽ ഇ​തി​ഹാ​സ​ത്തെ മറികടന്നത്

77 ഗോ​ളു​മാ​യി പെ​ലെ​യ്ക്കൊ​പ്പ​മാ​യി​രു​ന്നു ഛേത്രി. ​ഇ​ര​ട്ട ഗോ​ളോ​ടെ ഛേത്രി​യു​ടെ ഗോ​ൾ നേ​ട്ടം 79 ആ​യി. 80 ഗോ​ള​ടി​ച്ച അ​ർ​ജ​ന്‍റീ​ന​യു​ടെ ല​യ​ണ​ൽ മെ​സി​യാ​ണ് ഛേത്രി​ക്ക് തൊ​ട്ടു മു​ന്നി​ലു​ള്ള​ത്. ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ൾ​ഡോ (115) ത​ല​പ്പ​ത്തു​ള്ള രാ​ജ്യാ​ന്ത​ര ഗോ​ൾ വേ​ട്ട​യി​ൽ ആ​റാം സ്ഥാ​ന​ത്തും ഛേത്രി ​എ​ത്തി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker