LIFEMovie

ഏഷ്യാനെറ്റിൽ ഗെയിം ഷോ ” വാൽക്കണ്ണാടി”

ജനപ്രിയതാരങ്ങൾ അവരുടെ വിശേഷങ്ങളും രസകരമായ ഗെയിമുകളുമായി എത്തുന്ന മാറ്റിനി ഷോ ” വാൽക്കണ്ണാടി ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

വിവിധവിഷയങ്ങളിൽ താരങ്ങളുടെ അഭിപ്രായങ്ങളും സിനിമ സംബന്ധിയായ ചോദ്യോത്തരപരിപാടി , വിവിധ രസകരമായ ഗെയിമുകൾ , വിവിധ കലാപരിപാടികൾ നിറഞ്ഞ ഒരു മണിക്കൂർ ദൈർഘ്യമുള്ള ” വാൽക്കണ്ണാടി ” പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും. ബിഗ് ബോസ് / ബഡായ് ബംഗ്ലാവ് ഫെയിം ആര്യയാണ് അവതാരകയായി എത്തുന്നു .

” വാൽക്കണ്ണാടി ” ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ വെള്ളി വരെ ഒക്ടോബര് 18 മുതൽ ഉച്ചക്ക് 1 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker