NEWS

മ​ല​ദ്വാ​ര​ത്തി​ല്‍ ഒളിപ്പിച്ച് സ്വർണം കടത്തി; ലീഗ് നേതാവിന്റെ മകൻ അറസ്റ്റിൽ

മം​ഗ​ളൂ​രു: മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 1.163 കി​ലോ​ഗ്രാം തൂ​ക്കം വ​രു​ന്ന സ്വ​ര്‍​ണ​വു​മാ​യി മു​സ്‌​ലിം ലീ​ഗ് നേ​താ​വി​ന്‍റെ മ​ക​ന്‍ പി​ടി​യി​ല്‍.
ലീ​ഗ് ഉ​ദു​മ മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും എ​സ്‌​വൈ​എ​സ് ജി​ല്ലാ നേ​താ​വു​മാ​യ എ.​ബി.​ഷാ​ഫി​യു​ടെ മ​ക​ന്‍ അ​ബ്ദു​ള്‍ സ​ല്‍​മാ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ദു​ബാ​യി​ല്‍​നി​ന്ന് ത​ന്‍റെ മു​ത്ത​ശി​ക്കൊ​പ്പം നാ​ട്ടി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന സ​ല്‍​മാ​ന്‍ സ്വ​ര്‍​ണം കാ​പ്സ്യൂ​ള്‍ മാ​തൃ​ക​യി​ലാ​ക്കി മ​ല​ദ്വാ​ര​ത്തി​ല്‍ വ​ച്ചാ​ണ് ക​ട​ത്തി​യ​ത്.
വി​പ​ണി​യി​ല്‍ 60.24 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്നതാണ് ഇതെന്ന് ക​സ്റ്റം​സ് വി​ഭാ​ഗം അ​റി​യിച്ചു.

Back to top button
error: