NEWSWorld

തളിപ്പറമ്പ് സ്വദേശിയായ ഗ്രാഫിക് ഡിസൈനർ മലേഷ്യയിൽ കോവിഡ് ബാധിച്ച് മരിച്ചു

തളിപ്പറമ്പ്: നഗരത്തിലെ ഓട്ടോ ഡ്രൈവർ പട്ടുവം കരിപ്പൂലിലെ കെ.എ.സണ്ണിയുടെയും റോസ് ലീനയുടെയും മകൻ മലേഷ്യയിൽ ഗ്രാഫിക് ഡിസൈനറായ റിജു സണ്ണി കുത്തോട്ടുങ്കൽ(35) കോവിഡ് ചികിത്സക്കിടെ മലേഷ്യയിൽ നിര്യാതനായി.

സംസ്കാരം പിന്നീട്. ഭാര്യ:ഷോബി ഡേവിഡ്(മലേഷ്യ).ഏക മകൾ: സിയോണ. സഹോദരി: റിജി സണ്ണി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker