KeralaNEWS

സ്‌കൂളില്‍ കുട്ടികളെ എത്തിക്കാന്‍ വാഹനം ഉറപ്പാക്കും: മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂളില്‍ കുട്ടികളെ എത്തിക്കാന്‍ വാഹനം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സ്‌കൂള്‍ ബസ് ഇല്ലാത്ത വിദ്യാലയങ്ങളുടെ കണക്കെടുക്കും. വാഹനമൊരുക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി യോഗങ്ങള്‍ സംഘടിപ്പിക്കും.

പിടിഎ ഫണ്ട് കുറവായ സ്ഥലങ്ങളില്‍ പൊതുജനങ്ങളുടെ സഹായം ആവശ്യമാണ്. അയ്യായിരത്തിലധികം പേര്‍ പഠിക്കുന്ന സ്‌കൂളുകളില്‍ കുട്ടികള്‍ക്കായി മാത്രം കെഎസ്ആര്‍ടിസി ബസ് സേവനം ഒരുക്കാനും ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker