KeralaNEWS

ആനയിറങ്കല്‍ അണക്കെട്ടില്‍ തല സ്റ്റീല്‍പാത്രം കൊണ്ട് മൂടിയനിലയില്‍ സ്ത്രീയുടെ മൃതദേഹം

മൂന്നാര്‍: തല സ്റ്റീല്‍പാത്രം കൊണ്ട് മൂടിയനിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ആനയിറങ്കല്‍ സ്വദേശി വെള്ളത്തായി (60) യുടെ മൃതദേഹമാണ് ഇടുക്കി ആനയിറങ്കല്‍ അണക്കെട്ടില്‍ കണ്ടെത്തിയത്.ഇവര്‍ക്ക് മാനസിക പ്രശ്‌നം ഉണ്ടായിരുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker