IndiaNEWS

ക​ർ​ണാ​ട​ക​യി​ൽ പശു മോഷണം; മലയാളി സംഘം പിടിയില്‍

ക​ർ​ണാ​ട​ക​യി​ൽ പ​ശു​ക്ക​ളെ മോ​ഷ്ടി​ച്ച് വി​റ്റി​രു​ന്ന സം​ഘം പി​ടി​യി​ൽ. ചി​ക്ക​മം​ഗ്ലൂ​രു​വി​ൽ നി​ന്നാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്. കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് ഇവർ പ​ശു​ക്ക​ളെ വി​റ്റി​രു​ന്ന​ത്.

മോ​ഷ്ടാ​ക്ക​ളു​ടെ ആ​റം​ഗ സം​ഘ​ത്തി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ളും ഉ​ൾ​പ്പെ​ടു​ന്നതായി പോലീസ് പറഞ്ഞു. മ​ല​പ്പു​റം സ്വ​ദേ​ശി കു​ഞ്ഞു​മു​ഹ​മ്മ​ദ്, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സെ​യ്ദ​ല​വി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ മ​ല​യാ​ളി​ക​ൾ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker