IndiaNEWS

24 മണിക്കൂറിനിടെ 26,964 കോവിഡ് കേസുകള്‍; 383 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 26,964 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,35,31,498 ആയി. 24 മണിക്കൂറിനിടെ 383 പേര്‍ മരണപ്പെട്ടു. ഇതോടെ ആകെ മരണം 4,45,768 ആയി ഉയര്‍ന്നു. ഒറ്റദിവസത്തിനിടെ 34,167 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,27,83,741 ആയി.

നിലവില്‍ 3,01,989 സജീവ രോഗികളാണ് ചികിത്സയിലുളളത്. 55,67,54,282 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 82,65,15,754 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker