CrimeNEWS

76കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച 72കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: 76 വയസ്സുള്ള വയോധികയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ പിടികൂടി. ആനയറ സുഗതൻ റോഡിൽ ഇല്ലം വീട്ടിൽ ശ്രീകണ്ഠനെയാണ് (72) പേട്ട പോലീസ് അറസ്റ്റുചെയ്തത്. സംഭവം നടന്നത് കഴിഞ്ഞ ദിവസമാണ്. 76 വയസ്സുള്ള വയോധികയെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ആക്രമിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.

സംഭവശേഷം ഒളിവിൽപ്പോയ പ്രതിയെ ശംഖുംമുഖം അസി. കമ്മിഷണർ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ പേട്ട എസ്.എച്ച്.ഒ. റിയാസ് രാജ, എസ്.ഐ.മാരായ രതീഷ്, സുധീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker