KeralaNEWS

സ്കൂട്ടർ യാത്രക്കാരി കെ.എസ്. ആർ. ടി. സി ബസ് ഇടിച്ചു മരിച്ചു

മമ്മൂട് വെളിയം, കരിങ്ങണാമറ്റത്തിൽ സണ്ണിച്ചൻ്റെ മകൾ സുധി ആണ് മരിച്ചത്

 

ചങ്ങനാശേരി: മാമ്മൂടിൽ കെ.എസ്.ആർ.ടി.സി ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം.
ചങ്ങനാശ്ശേരി -വാഴൂർ റോഡിൽ മാമ്മൂടിന് സമീപം ഇല്ലിമൂട്ടിൽ വളവിൽ ഇന്ന് വൈകുന്നേരം 6 മണിയോടെയായിരുന്നു അപകടം.
മമ്മൂട് വെളിയം, കരിങ്ങണാമറ്റത്തിൽ സണ്ണിച്ചൻ്റെ മകൾ സുധി (25) ആണ് മരിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker