KeralaNEWS

ഒന്നര വയസ്സുകാരൻ വൈദ്യുതാഘാതമേറ്റ്​ മരിച്ചു

മലപ്പുറം: ഇതര സംസ്ഥാന തൊഴിലാളിയുടെ ഒന്നര വയസ്സുള്ള മകൻ വൈദ്യുതാഘാതമേറ്റ്​ മരിച്ചു. പത്തപ്പിരിയം പെരുവിൽകുണ്ടിൽ താമസിക്കുന്ന ഫയ്ജു റഹ്മാൻ -ജാഹിദ ബീഗം ദമ്പതികളുടെ മകൻ മസൂദ്​ ആലം (ഒന്നരവയസ്‌) ആണ്​ മരിച്ചത്‌.

പെരുവിൽകുണ്ട്‌ കോഴിഫാമിൽ നിന്നാണു കുട്ടിക്ക്‌ വൈദ്യുതാഘാതമേറ്റത്​. ഉടൻ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല,

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker