SportsTRENDING

ഐ​പി​എ​ലി​നു ശേ​ഷം വി​രാ​ട് കോ​ഹ്‌​ലി റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​ന്‍റെ നാ​യ​ക​സ്ഥാ​ന​വും ഒ​ഴി​യും

ഐ​പി​എ​ലി​നു ശേ​ഷം വി​രാ​ട് കോ​ഹ്‌​ലി റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​ന്‍റെ നാ​യ​ക​സ്ഥാ​ന​വും ഒ​ഴി​യു​ന്നു. ആ​ർ​സി​ബി ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് കോ​ഹ്‌​ലി​യു​ടെ തീ​രു​മാ​നം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ർ​സി​ബി​യു​ടെ ക്യാ​പ്റ്റ​നെ​ന്ന നി​ല​യി​ൽ ത​ന്‍റെ അ​വ​സാ​ന ഐ​പി​എ​ൽ ആ​യി​രി​ക്കു​മി​തെ​ന്ന് കോ​ഹ്‌​ലി ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. ഐ​പി​എ​ലി​ൽ അ​വ​സാ​നം വ​രെ ആ​ർ​സി​ബി ക​ളി​ക്കാ​നാ​യി​രി​ക്കും.

നേ​ര​ത്തെ ട്വ​ന്‍റി-20 ലോ​ക​ക​പ്പി​നു ശേ​ഷം ഇ​ന്ത്യ​യു​ടെ ക്യാ​പ്റ്റ​ൻ​സി​യും ഒ​ഴി​യു​ക​യാ​ണെ​ന്ന് കോ​ഹ്‌​ലി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker