Pravasi

ആർ.ടി.പി.സി.ആർ. വേണ്ട; അബുദാബിയിലേക്കുള്ള പ്രവേശനവിലക്ക് നീക്കി

അബുദാബി: നാളെ മുതല്‍ പി.സി.ആര്‍. ടെസ്റ്റ് നടത്താതെ തന്നെ ദുബായ് ഉള്‍പ്പെടെയുള്ള മറ്റ് എമിറേറ്റുകളില്‍നിന്ന് അബുദാബിയില്‍ പ്രവേശിക്കാം. ഒന്നര വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് നിയന്ത്രണങ്ങള്‍ ഇല്ലാതെ അബുദാബിയില്‍ പ്രവേശിക്കാന്‍ അനുമതി വന്നിരിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker