Big Breaking

സി​.പി​.എം പ്രവര്‍ത്തകന്റെ വീട് ആക്രമിച്ച ആൾ കാൽ നൂറ്റാണ്ടിനു ശേഷം പിടിയിൽ

കണ്ണൂർ: സി​.പി​.എം പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​ന് ബോം​ബെ​റി​ഞ്ഞ കേ​സി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യ കോ​ൺ​ഗ്ര​സ് ​ പ്രവർത്തകനെ 25 വ​ർ​ഷ​ത്തി​നു ശേഷം പോലീസ് അറസ്റ്റ് ചെയ്തു. കോ​ട്ട​യം പാ​ല മീ​ന​ച്ചി​ൽ പൂ​വ​ര​ണി​യി​ലെ തെ​ക്കേ​മ​ഠ​ത്തി​ൽ സ​ണ്ണി (51) യെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം ഇ​ൻ​സ്പെ​ക്ട​ർ ഇ.​പി. സു​രേ​ശ​ൻ, അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ. ​പ്രേ​മ​രാ​ജ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇന്നു (ശനി) പു​ല​ർ​ച്ചെ അ​റ​സ്റ്റ് ചെയ്തത്.

1996 സെ​പ്റ്റം​ബ​ർ 29ന് ​രാ​ത്രി 8.30 ഓ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ശ്രീ​ക​ണ്ഠ​പു​രം കൊ​ട്ടൂ​ർ​വ​യ​ൽ സ്വ​ദേ​ശി​യും സി​.പി​.എം പ്ര​വ​ർ​ത്ത​ക​നു​മാ​യ തോ​മ​സി​ന്‍റെ വീ​ടിനു നേ​രെ​യാ​ണ് ബോംബേറുണ്ടായത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker