LIFEMovie

നടന്‍ പൃഥ്വിരാജിനും ഗോള്‍ഡന്‍ വീസ; ദുബായിലെത്തി ഏറ്റുവാങ്ങി

യുഎഇയുടെ ദീർഘകാലതാമസവീസയായ ഗോൾഡൻ വീസ നടൻ പൃഥ്വിരാജിനും ലഭിച്ചു. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ താരം ഗോൾഡൻ വീസ ഏറ്റുവാങ്ങി.

മമ്മൂട്ടി, മോഹൻലാൻ, ടൊവിനോ തോമസ് തുടങ്ങിയവർക്കു് നേരത്തേ യുഎഇയുടെ ഗോൾഡൻ വീസ ലഭിച്ചിരുന്നു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദേശികൾക്കാണ് യുഎഇ 10 വർഷത്തെ ദീർഘകാല താമസവീസ നൽകുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker