IndiaNEWS

24 മണിക്കൂറിനിടെ 27,176 കോവിഡ് കേസുകള്‍; 284 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 27,176 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,33,16,755 ആയി. 24 മണിക്കൂറിനിടെ 284 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,43,497 ആയി ഉയര്‍ന്നു. ഒറ്റദിവസത്തിനിടെ 38,012 പേരാണ് രോഗമുക്തി നേടിയത്.

ഇതോടെ ആകെ 3,25,22,171 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3,51,087 സജീവകേസുകളാണ് ചികിത്സയിലുളളത്. 54,60,55,796 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 75,89,12,277 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker