KeralaNEWS

കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ

പൊൻകുന്നം ആർ.ടി ഓഫിസിലെ എ.എം.വി.ഐ ശ്രീജിത്ത് സുകുമാരനാണ് അറസ്റ്റിലായത്. ഏജന്റിന്റെ കയ്യിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ശ്രീജിത്ത് സുകുമാരനെ വിജിലൻസ് സംഘം പിടികൂടിയത്

 

  1. കാഞ്ഞിരപ്പള്ളി: പൊൻകുന്നം ആർ.ടി ഓഫിസിലെ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറെ (എ.എം.വി.ഐ) കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തു.
    പൊൻകുന്നത്ത് സ്ഥിതി ചെയ്യുന്ന ആർ.ടി ഓഫിസിലെ എഎംവിഐ ശ്രീജിത്ത് സുകുമാരനാണ് അറസ്റ്റിലായത്.
    ഏജന്റിന്റെ കയ്യിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ശ്രീജിത്ത് സുകുമാരനെ വിജിലൻസ് സംഘം പിടികൂടിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker