IndiaNEWS

ജമ്മു കശ്മീരിൽ കാലങ്ങളായി അടച്ചിട്ടിരുന്ന ശിവക്ഷേത്രം തുറന്നു

രാജാ ഹരിസിങ്ങിന്റെ ഭാര്യ 106വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ചതാണ് ഈ ക്ഷേത്രം. ഗുൽമാർഗിലെ ഇന്ത്യൻ ആർമി ബറ്റാലിയനാണ് ഈ പഴയ ശിവക്ഷേത്രം പുതുക്കി പണിതത്

ജമ്മു കശ്മീരിലെ ഗുൽമാർഗിൽ പതിറ്റാണ്ടുകളായി അടച്ചിട്ടിരുന്ന ശിവക്ഷേത്രം വീണ്ടും തുറന്ന് ഇന്ത്യൻ സൈന്യം.106 വർഷം പഴക്കമുള്ള ശിവക്ഷേത്രമാണ് ഇത്. പുതുക്കിപ്പണിഞ്ഞശേഷമാണ് സൈന്യം ഇപ്പോൾ ജനങ്ങൾക്കായി ഇത് തുറന്നുകൊടുത്തിരിക്കുന്നത്. 106വർഷങ്ങൾക്കു മുമ്പ് രാജാ ഹരി സിങ്ങിന്റെ ഭാര്യയാണ് ഈ ക്ഷേത്രം നിർമ്മിച്ചത്.

ഗുൽമാർഗിലെ ഇന്ത്യൻ ആർമി ബറ്റാലിയനാണ് ഈ പഴയ ശിവക്ഷേത്രം പുതുക്കി പണിതത്.

1974 ലെ പ്രശസ്തമായ ഹിന്ദി ചിത്രമായ ‘ആപ് കി കസം’ യിൽ ഈ ക്ഷേത്രം പ്രദർശിപ്പിച്ചുട്ടുണ്ട്. ചിത്രത്തിലെ
′ ജയ് ജയ് ശിവശങ്കർ’ എന്ന ഗാനം ഈ ശിവക്ഷേത്രത്തിന് ചുറ്റുമായാണ് ചിത്രീകരിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker