IndiaNEWS

24 മണിക്കൂറിനിടെ 25,404 കോവിഡ് കേസുകള്‍; 339 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 25,404 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം എണ്ണം 3,32,89,579 ആയി. 24 മണിക്കൂറിനിടെ 339 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,43,213 ആയി ഉയര്‍ന്നു.

അതേസമയം, കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 37,127 പേര്‍ ഒറ്റദിവസത്തിനിടെ രോഗമുക്തരായി. 3,62,207 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 14,30,891 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker