LIFEMovie

മോർഗ് ” മോഷൻ പോസ്റ്റർ റിലീസ്

 

വേൾഡ് അപ്പാർട്ട് സിനിമാസിന്റെ ബാനറിൽ സന്ദീപ് ശ്രീധരൻ , ശ്രീരേഖ എന്നിവർ ചേർന്ന് നിർമിക്കുന്ന ” മോർഗ് “എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി.
നവാഗതരായ മഹേഷ്,സുകേഷ് എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ
പവൻ ജിനോ തോമസ്സ്,ഷാരിഖ് മുഹമ്മദ് ,ആരതി കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വി കെ ബൈജു, രവിശങ്കർ,ദീപു എസ് സുദേ,കണ്ണൻ നായർ,അക്ഷര,ലിന്റോ,വിഷ്ണു പ്രിയൻ,അംബു,
അജേഷ് നാരായണൻ,
മുകേഷ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ഛായാഗ്രഹണം കിരൺ മാറനല്ലൂരും ഷൈൻ തിരുമലയും നിർവ്വഹിക്കുന്നു.ജോ പോൾ എഴുതിയ വരികൾക്ക് എമിൽ മുഹമ്മദ് സംഗീതം പകരുന്നു.ആലാപനം-കിരൺ സുധിർ.
എഡിറ്റർ-രാഹുൽ രാജ്.
വാർത്ത പ്രചരണം-എ എസ് ദിനേശ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker