IndiaNEWS

24 മണിക്കൂറിനിടെ 28,591 കോവിഡ് കേസുകള്‍; 338 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 28,591 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരായവരുടെ എണ്ണം 3,32,36,921 ആയി. 24 മണിക്കൂറിനിടെ 338 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,42,655 ആയി ഉയര്‍ന്നു. ഒറ്റദിവസത്തിനിടെ 34,848 പേരാണ് രോഗമുക്തി നേടിയത്.

ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,24,09,345 ആയി. 3,84,921 സജീവ കേസുകളാണ് നിലവില്‍ ചികിത്സയിലുളളത്. ഇതുവരെ 54,18,05,829 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 73,82,07,378 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker