BusinessNEWS

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 35,200 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ശനിയാഴ്ച ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,400 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 35,200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണിത്.

മൂന്ന് ദിവസം തുടര്‍ച്ചയായി വില ഇടിഞ്ഞ ശേഷം വെളളിയാഴ്ച ഗ്രാമിന് 10 രൂപ വര്‍ധിച്ച്
4,410 രൂപയിലും പവന് 80 രൂപ വര്‍ധിച്ച് 35,280 രൂപയിലുമായിരുന്നു വ്യാപാരം. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 4,5,6 തീയതികളില്‍ രേഖപ്പെടുത്തിയ 35,600 രൂപയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker