IndiaNEWS

24 മണിക്കൂറിനിടെ 33,376 കോവിഡ് കേസുകള്‍; 308 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 33,376 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,32,08,330 ആയി. 24 മണിക്കൂറിനിടെ 308 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,42,317 ആയി ഉയര്‍ന്നു. ഒറ്റദിവസത്തിനിടെ 32,198 പേര്‍ രോഗമുക്തി നേടി.

ഇതോടെ 3,23,74,497 പേരാണ് ആകെ രോഗമുക്തി നേടിയത്. നിലവില്‍ 3,91,516 സജീവകേസുകളാണ് രാജ്യത്ത് ചികിത്സയിലുളളത്. ഇതുവരെ 54,01,96,989 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് 73,05,89,688 വാക്‌സീന്‍ ഡോസുകളാണ് വിതരണം ചെയ്തത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker